പട്ടുപാവാടയില്‍ തനി നാടന്‍ പെണ്‍കുട്ടിയായി ഭാമ

പട്ടുപാവാട ധരിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാമ. തനി നാടന്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നീല പട്ടുപാവാടയാണ് താരം ധരിച്ചിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ.

കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവസാന്നിധ്യമാണ് ഭാമ. 

തന്റെ കിടിലന്‍ ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയ ലോകത്തേക്ക് അരങ്ങേറിയത്.

screenima.com

or visit us at

Like & Share