പൊലീസ് വേഷമണിയാന്‍ മമ്മൂട്ടി, ഒപ്പം മഞ്ജുവും, ഷൂട്ടിങ് ജൂണ്‍ പകുതിയോടെ
കെട്ട്യോളാണ് എന്റെ മാലാഖയുടെ സംവിധായകന്‍ നിസാം ബഷീര്‍ അണിയിച്ചൊരുക്കുന്ന റോഷാക്ക് പൂര്‍ത്തിയായാല്‍ മമ്മൂട്ടി പോകുക ബി
ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറിലാണ് അടുത്തതായി മമ്മൂട്ടി അഭിനയിക്കുന്നത്
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ഡ്രാമയായിരിക്കും ചിത്രം.
ഉദയകൃഷ്ണ അവസാനമായി തിരക്കഥ രചിച്ചത് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന് വേണ്ടിയാണ്
ഈ ചിത്രം തിയറ്ററുകളില്‍ വമ്പന്‍ പരാജയമായിരുന്നു.
മമ്മൂട്ടി-ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ മഞ്ജു വാരിയറാണ് നായിക.
ബിജു മേനോനും പ്രധാന വേഷത്തിലെത്തുമെന്നാണ് വിവരം.
പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജൂണ്‍ 15 ന് ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം.
screenima.com
or visit us at
Like & Share
Learn more