അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചു; കിടിലന്‍ മറുപടിയുമായി അനിഖ

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍.

നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം.

2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് അനിഖ അരങ്ങേറുന്നത്.

മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോള്‍ തന്റെ അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം.

അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാല്‍ ഒരു പെണ്‍കുട്ടി ചൂളി പോകേണ്ട ആവശ്യമില്ല.

അസ്വസ്ഥതപ്പെടുകയും വേണ്ട. പെണ്‍കുട്ടികള്‍ ചൂളി പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കുന്നത്.

അതുകൊണ്ട് അത് എവിടെ ലഭിക്കും എന്ന് വരെ മറുപടി കൊടുത്തു എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

screenima.com

or visit us at

Like & Share