ആസിഫ് അലിയോട് ഭയങ്കര ക്രഷ് തോന്നിയിട്ടുണ്ട്, ഇപ്പോള്‍ നല്ല സുഹൃത്താണ്: രചന നാരായണന്‍കുട്ടി
മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രചന നാരായണന്‍കുട്ടി.
മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും രചന സജീവമാണ്.
സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒരു സുഹൃത്തിനോട് തനിക്ക് ഭയങ്കര ക്രഷ് തോന്നിയിട്ടുള്ള അനുഭവം പങ്കുവയ്ക്കുകയാണ് രചന ഇപ്പോള്‍
സൂപ്പര്‍താരം ആസിഫ് അലിയോടാണ് തനിക്ക് ക്രഷ് തോന്നിയിട്ടുള്ളതെന്ന് രചന പറയുന്നു.
ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പ് ആസിഫ് അലിയോട് ഭയങ്കര ക്രഷ് ആയിരുന്നെന്നാണ് രചന പറയുന്നത്.
‘ ആസിഫിനോട് ക്രഷ് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം എന്റെ നല്ല സുഹൃത്താണ്.
സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനു മുന്‍പാണ് ഭയങ്കര ക്രഷ് തോന്നിയിട്ടുള്ളത്.
screenima.com
or visit us at
Like & Share
Learn more