സാന്ത്വനത്തിലെ അപ്പു റിയല്‍ ലൈഫിലും ഇനി ഭാര്യ;
മലയാളത്തില്‍ ഏറ്റവും റേറ്റിങ് ഉള്ള പരമ്പരകളില്‍ ഒന്നാം സ്ഥാനത്താണ്
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം.
രാത്രി ഏഴിനാണ് സാന്ത്വനം സംപ്രേഷണം ചെയ്യുന്നത്.
സാന്ത്വനം കുടുംബത്തിലെ എല്ലാവരേയും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.
സാന്ത്വനത്തില്‍ ഏറെ ആരാധകരുള്ള അപ്പു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി രക്ഷ രാജാണ്.
രക്ഷയുടെ വിവാഹവിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അര്‍ക്കജ് എന്ന യുവാവിനെയാണ് രക്ഷ വിവാഹം കഴിച്ചിരിക്കുന്നത്.
സാന്ത്വനം വീട്ടിലെ മറ്റ് താരങ്ങളെല്ലാം രക്ഷയുടെ വിവാഹത്തിനു എത്തി.
താരത്തിന്റെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
screenima.com
or visit us at
Like & Share
Learn more