അപ്പനിലെ ഷീല ശരിക്കും മോഡേൺ ആണ്

ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി രാധിക രാധാകൃഷ്ണന്‍.

 ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

 അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.

സോണി ലിവില്‍ റിലീസ് ചെയ്ത അപ്പന്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച നടിയാണ് രാധിക.

 അപ്പന്‍ കണ്ടവരെല്ലാം സോഷ്യല്‍ മീഡിയയില്‍ തിരയുന്ന ഒരു മുഖമാണ് നടി രാധിക രാധാകൃഷ്ണന്‍.

ചിത്രത്തില്‍ ഷീല എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയില്‍ തനി നാടന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ യഥാര്‍ഥത്തില്‍ ആളൊരു മോഡേണ്‍ ആണ്.

മഞ്ജു വാരിയര്‍ ചിത്രം ആയിഷയിലും രാധിക അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.

ക്ലബ് എഫ്എം കേരളയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്ത താരം മലയാളത്തിലെ പ്രമുഖ ചാനലുകളിലും വര്‍ക്ക് ചെയ്തിട്ടുണ്ട്.

screenima.com

or visit us at

Like & Share