കറുപ്പില്‍ സുന്ദരിയായി അപര്‍ണ ബാലമുരളി

കറുപ്പ് ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായി അപര്‍ണ ബാലമുരളി.

ഫിലിം ഫെയര്‍ അവാര്‍ഡ് വാങ്ങിക്കാനാണ് ബ്ലാക്ക് ഔട്ട്ഫിറ്റ് ധരിച്ച് താരം എത്തിയത്.

ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ താരം തന്നെ പങ്കുവെച്ചിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി.

അഭിനയേത്രി മാത്രമല്ല.

നല്ലൊരു ഗായിക കൂടിയാണ് അപര്‍ണ.

അഭിനയ മികവിന് സുരറൈ പോട്രെ എന്ന സിനിമയിലൂടെയാണ് ദേശീയ അവാര്‍ഡ് അപര്‍ണ കരസ്ഥമാക്കിയത്.

1995 സെപ്റ്റംബര്‍ 11 ന് തൃശൂരിലാണ് അപര്‍ണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ് കഴിഞ്ഞിട്ടേയുള്ളൂ.

screenima.com

or visit us at

Like & Share