സ്റ്റൈലിഷ് ലുക്കില്‍ മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി.
പുതിയ സിനിമയുടെ പ്രൊമോഷന് വേണ്ടി പകര്‍ത്തിയ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്
വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
സുന്ദരി ഗാര്‍ഡന്‍സ് എന്ന ചിത്രമാണ് അപര്‍ണയുടേതായി റിലീസ് ചെയ്യാനിരിക്കുന്നത്
സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനു 2020 ലെ ദേശീയ അവാര്‍ഡ് വാങ്ങിയ താരമാണ് അപര്‍ണ
1995 സെപ്റ്റംബര്‍ 11 ന് തൃശൂരിലാണ് അപര്‍ണയുടെ ജനനം
താരത്തിനു ഇപ്പോള്‍ 26 വയസ് കഴിഞ്ഞിട്ടേയുള്ളൂ
ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് അപര്‍ണ.
or visit us at