പൊളി ആറ്റിറ്റിയൂഡില്‍ അനുശ്രീ; ചിത്രങ്ങള്‍ വൈറല്‍
മലയാളി തനിമയോടെ പ്രേക്ഷകരുടെ ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് അനുശ്രീ.
റിയല്‍ ലൈഫില്‍ പക്ഷേ അനുശ്രീ വളരെ മോഡേണ്‍ ആണ്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനുശ്രീ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
അനുശ്രീ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
സിംപിള്‍ ഡ്രസ്സില്‍ വളരെ സ്റ്റൈലിഷ് ആയാണ് പുതിയ ചിത്രങ്ങളില്‍ താരത്തെ കാണുന്നത്.
എന്തൊരു ആറ്റിറ്റിയൂഡ് ആണ് താരത്തിന്റേതെന്നാണ് ആരാധകരുടെ കമന്റ്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് അനുശ്രീ അഭിനയരംഗത്തേക്ക് എത്തിയത്.
പിന്നീട് ഒട്ടേറെ നല്ല സിനിമകളില്‍ അഭിനയിച്ചു.
കൊല്ലം സ്വദേശിനിയാണ് താരം. മോഡലിങ്ങിലും അനുശ്രീ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അനുശ്രീ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
screenima.com
or visit us at
Like & Share
Learn more