ചുരിദാറില്‍ ക്യൂട്ട് ലുക്കില്‍ ആന്‍ഡ്രിയ

ഓറഞ്ച് ചുരിദാറില്‍ സുന്ദരിയായി നടി ആന്‍ഡ്രിയ ജെറമിയ.

ക്യൂട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

ഓറഞ്ച് ചുരിദാറില്‍ സുന്ദരിയായി നടി ആന്‍ഡ്രിയ ജെറമിയ. 

 ക്യൂട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

പൃഥ്വിരാജിനൊപ്പം ലണ്ടന്‍ ബ്രിഡ്ജിലും മോഹന്‍ലാലിനൊപ്പം ലോഹത്തിലും മമ്മൂട്ടിക്കൊപ്പം തോപ്പില്‍ ജോപ്പനിലും ആന്‍ഡ്രിയ അഭിനയിച്ചു.

മികച്ച പിന്നണി ഗായിക കൂടിയാണ് ആന്‍ഡ്രിയ.

1985 ഡിസംബര്‍ 21 ലാണ് ആന്‍ഡ്രിയയുടെ ജനനം. 

താരത്തിന് ഇപ്പോള്‍ 37 വയസ്സുണ്ട്.

screenima.com

or visit us at

Like & Share