ഇടി കുപ്പായത്തിൽ ഹോട്ടായി ഏമി ജാക്സൻ

അടിപൊളി ഫൊട്ടോസുമായി വീണ്ടും ആരാധകരെ അമ്പരിപ്പിച്ച് ഏമി ജാക്സൻ.

ഇന്ത്യൻ സിനിമകളിലൂടെ ശ്രദ്ധേയയായ ബ്രിട്ടീഷ് അഭിനേത്രിയാണ് ഏമി ജാക്സൻ.

മോഡലിംഗിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഏമി ജാക്സൻ തമിഴ് സിനിമകളിലെ സജീവ സാനിധ്യമാണ്.

ഹിന്ദി, കന്നഡ, തെലുങ്കു ചിത്രങ്ങളിലും താരം തന്റെ സാനിധ്യമറിയിച്ചിട്ടുണ്ട്.

2010ൽ പുറത്തിറങ്ങിയ മദ്രാസി പട്ടണമാണ് ഏമിയുടെ സിനിമ അരങ്ങേറ്റത്തിന് നാടികുറിക്കുന്നത്.

ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

പിന്നീട്  കോളിവുഡിൽ കൃത്യമായ ഇടവേളകളിൽ ഏമിയുടെ ചിത്രങ്ങളെത്താൻ തുടങ്ങി.

ഇൻഡസ്ട്രി ഹിറ്ഉകളായ ഐ, തെറി തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

screenima.com

or visit us at

Like & Share