അമിതാഭ് ബച്ചന്‍ തമിഴില്‍, നായകന്‍ കമല്‍

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം ജൂണിൽ റിലീസ് ചെയ്യും

ചിത്രത്തിൽ കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിങ്ങനെ വമ്പൻ താരനിരയാണുള്ളത്

വിക്രമില്‍ അമിതാഭ് ബച്ചനും ഒരു വേഷ‌ത്തിലെത്തുന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ ലഭിക്കുന്നത്

ബിഗ്ബി ഈ സിനിമയില്‍ അതിഥി വേഷത്തിലാകും എത്തുക

ഒരു ദിവസം കൊണ്ട് അമിതാബ് ബച്ചന്റെ രംഗങ്ങള്‍ ചിത്രീകരിച്ചതായാണ് വിവരം

 1985ൽ റിലീസ് ചെയ്‌ത ‘ഗെരാഫ്താർ’ എന്ന സിനിമയിൽ കമല്‍ഹാസനും അമിതാഭ് ബച്ചനും ഒന്നിച്ച് അഭിനയിച്ചിരുന്നു.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

screenima.com

or visit us at

Like & Share