ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നടിയും മോഡലുമായ അമേയ മാത്യു.
താരത്തിന്റെ അവധിയാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
കടല്‍ തീരത്തുനിന്നുള്ള ബിക്കിനി ചിത്രങ്ങള്‍ അടക്കം താരം പങ്കുവെച്ചിട്ടുണ്ട്.
‘വേഷം കൊണ്ട് ആരെയും വിലയിരുത്താതിരിക്കുക.
ഇതില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് തോന്നുന്ന സുഹൃത്തുക്കളുണ്ടോ…’ന്നാ താന്‍ കേസ് കൊട്’… ബാക്കി തല്ലുമാലയായി കാണാം. ??
സദാചാരക്കാരെ ശാന്തരാകൂ…’ എന്ന അടിപൊളി ക്യാപ്ഷനോടെയാണ് അമേയ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
കരിക്കിന്റെ ജനപ്രിയ വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമേയ.
ചുരുക്കം ചില സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഫൊട്ടൊസ് പോലെ തന്നെ അമേയയുടെ അടിക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.
or visit us at