മോഹന്‍ലാലിനേക്കാള്‍ പ്രതിഫലമുള്ള അംബിക ! 

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാലാണ്.

1986 ല്‍ റിലീസ് ചെയ്ത രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് മോഹന്‍ലാല്‍ എന്ന താരത്തിന്റെ ഉദയത്തിനു കാരണമായത്.

രാജാവിന്റെ മകനില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന്റെ താരമൂല്യം വളരെ കുറവായിരുന്നു. 

അക്കാലത്ത് മോഹൻലാലിനേക്കാൾ ജനപ്രീതി അംബികയ്ക്കായിരുന്നുവെന്ന് രാജവിന്ദേ മകന്റെ സംവിധായകൻ തമ്പി കണ്ണന്താനം പറഞ്ഞു.

കാരണം അംബിക കമല്‍ഹാസനോടൊപ്പം തമിഴില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

ഒന്നരലക്ഷം രൂപയാണ് അംബിക അഭിനയിക്കാൻ തുടങ്ങിയപ്പോൾ നേടിയത്.

Like & Subscribe!

or visit us at

screenima.com