ഇന്‍സ്റ്റഗ്രാമില്‍ എന്നും ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെക്കുന്ന താരമാണ് അമല പോള്‍.
അത്തരത്തിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് അമല.
എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
മൈന, ദൈവ തിരുമകള്‍, റണ്‍ ബേബി റണ്‍, തലൈവ, ഒരു ഇന്ത്യന്‍ പ്രണയകഥ, വേലയില്ലാ പട്ടൈധാരി, മിലി എന്നിവയാണ് അമലയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറില്‍ ശ്രദ്ധേയമായ വേഷത്തില്‍ അമല പോള്‍ എത്തും.
ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറിയത്.