‘എല്ലായ്‌പ്പോഴും എന്റെ’; ആഷിഖ് അബുവിന് മുത്തം നല്‍കി റിമ, ചിത്രങ്ങള്‍ കാണാം
ജീവിതപങ്കാളിയും സുഹൃത്തുമായ ആഷിഖ് അബുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടി റിമ കല്ലിങ്കല്‍.
ആഷിഖിന് ചുംബനം നല്‍കുന്ന ചിത്രം പങ്കുവെച്ചാണ് റിമയുടെ ആശംസ.
എക്കാലത്തേക്കും എന്റേതായവന് ജന്മദിനാശംസകള്‍’ റിമ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആഷിഖ് റിമയെ ചുംബിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
1978 ഏപ്രില്‍ 12 ന് കൊച്ചിയിലാണ് ആഷിഖ് അബുവിന്റെ ജനനം. തന്റെ 44-ാം ജന്മദിനമാണ് ആഷിഖ് ഇന്ന് ആഘോഷിക്കുന്നത്.
or visit us at