ഗ്ലാമറസ് ലുക്കിൽ ആലിയ ഭട്ട്; ചിത്രങ്ങൾ കാണാം

ബോളിവുഡിലെ താരസുന്ദരിമാരിൽ മുൻനിരയിൽ തന്നെയുള്ള വ്യക്തിയാണ് ആലിയ ഭട്ട്.

ക്യൂട്ട് ചിരിയും ഹോട്ട് ലുക്കും മികച്ച അഭിനയവും നെപോട്ടിസത്തിനപ്പുറത്തേക്ക് വളർന്ന താരമെന്ന ഖ്യാതി ആലിയയ്ക്ക് നേടി കൊടുത്തു.

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളിലേക്കുള്ള ആലിയയുടെ വളർച്ച തന്നെ അവരുടെ അഭിനയ മികവിന്റെയും ഹിറ്റുകളുടെയും തെളിവാണ്.

സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

 തന്റെ വിശേഷങ്ങൾക്കപ്പുറം ഇടയ്ക്ക് കിടിലൻ ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. 

അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫൊട്ടോസും വൈറലായിരിക്കുകയാണ്.

1999ൽ സങ്കറേഷ് എന്ന ചിത്രത്തിൽ ബാലതാരമായാണ് ആലിയയുടെ സിനിമ അരങ്ങേറ്റം.

ഏറ്റവും ഒടുവിൽ ആർആർആർ വരെ എത്തി നിൽക്കുന്ന സിനിമ ജീവിതത്തിൽ നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി.

സംവിധായകൻ മഹേഷ് ഭട്ടിന്റെയും അഭിനേത്രി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. 

Burst

Like & Share

screenima.com