അജയ് ദേവ്ഗണ്‍ ഇന്‍ട്രോവെര്‍ട്ട്, ആരോടും സംസാരിക്കാതെ ഒരു മൂലയില്‍ ഇരിക്കുന്നു;

വളരെ അപ്രതീക്ഷിതമായാണ് കജോളിന്റെ ജീവിതത്തിലേക്ക് അജയ് ദേവ്ഗണ്‍ കടന്നുവരുന്നത്

ഇരുവരുടെയും സൗഹൃദവും പ്രണയവും കുടുംബജീവിതവുമെല്ലാം സിനിമ പോലെ സംഭവബഹുലമായിരുന്നു. 

അജയ് ദേവ്ഗണുമായുള്ള ദാമ്പത്യബന്ധം വേര്‍പ്പെടുത്താന്‍ പോലും കജോള്‍ ഒരു സമയത്ത് ആലോചിച്ചിട്ടുണ്ട്.

1995 ല്‍ പുറത്തിറങ്ങിയ ഹല്‍ചുല്‍ എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് കജോളും അജയ് ദേവ്ഗണും ആദ്യമായി കണ്ടുമുട്ടുന്നത്. 

അജയ് ദേവ്ഗണിനെ കണ്ടപ്പോള്‍ തന്നെ വളരെ മോശം അനുഭവമാണ് കജോളിനുണ്ടായത്.

എപ്പോഴും സിഗരറ്റ് വലിക്കുന്ന അജയ് ദേവ്ഗണിനോട് തനിക്ക് യാതൊരു താല്‍പര്യവും തോന്നിയിരുന്നില്ല എന്ന് പില്‍ക്കാലത്ത് കജോള്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്.

 അതുകൊണ്ട് തന്നെ ഇന്‍ട്രോവെര്‍ട്ടായ അജയ് ദേവ്ഗണിനോട് കജോളിന് വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു.

ഇരുവരും ഡേറ്റിങ്ങിലായിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഇരുവരും തമ്മിലുള്ള പ്രണയബന്ധം കൂടുതല്‍ ശക്തിപ്പെടുകയും പരസ്പരം പിരിയാന്‍ കഴിയാത്ത വിധം ആകുകയും ചെയ്തിരുന്നു.

screenima.com

or visit us at

Like & Share