അടിപൊളി ലുക്കുമായി ഐശ്വര്യ

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ റംസി.

ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ റംസി.

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാംഗം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്.

വളരെ ചെറിയ സമയം കൊണ്ടാണ് പുതുമുഖ താരമായ ഐശ്വര്യയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.

കല്യാണി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

screenima.com

or visit us at

Like & Share