അപ്രതീക്ഷിത ലുക്കുമായി ഐശ്വര്യ ലക്ഷ്മി

തന്റെ വെറൈറ്റി ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ച് പ്രിയതാരം ഐശ്വര്യ ലക്ഷ്മി.

ബ്ലാക്ക് നിറത്തിലുള്ള ഷോര്‍ട്ട്‌സും ടീഷര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഐശ്വര്യ.

എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.

1990 സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരത്താണ് ഐശ്വര്യയുടെ ജനനം.

മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ഐശ്വര്യ അവതരിപ്പിച്ചു.

എംബിബിഎസ് ബിരുദ ധാരിയാണ് ഐശ്വര്യ.

screenima.com

or visit us at

Like & Share