സാരിയിൽ ഗ്ലാമറായി അഹാന

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അഹാന കൃഷ്ണ.

സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.

സ്ലീവ് ലെസ് ബ്ലൗസാണ് അഹാന ധരിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഹാന.

അഹാന കൃഷ്ണയുടെയും സഹോദരിമാരുടെയും വീഡിയോകളും ചിത്രങ്ങളും എന്നും വൈറലാകാറുണ്ട്.

നടന്‍ കൃഷ്ണകുമാറിന്റെ മകളാണ് അഹാന.

ലൂക്ക എന്ന ചിത്രത്തിലൂടെയാണ് അഹാന മലയാളികള്‍ക്ക് പ്രിയങ്കരിയായത്.

screenima.com

or visit us at

Like & Share