പ്രായം വെറും നമ്പര്‍; കറുപ്പില്‍ അതീവ ഗ്ലാമറസായി നടി മായാ വിശ്വനാഥ്
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവ സാന്നിധ്യമാണ് നടി മായാ വിശ്വനാഥ്
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
മായയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
കറുപ്പ് സാരിയില്‍ വളരെ മോഡേണ്‍ ആയാണ് താരത്തെ കാണുന്നത്.
പ്രായം 40 കഴിഞ്ഞെങ്കിലും ഇപ്പോഴും വളരെ സുന്ദരിയായാണ് താരത്തെ കാണുന്നത്.
തിരുവനന്തപുരം സ്വദേശിനിയാണ് മായ.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മായ അഭിനയിച്ചിട്ടുണ്ട്.
or visit us at