നടി രശ്മിക മന്ദാനയ്ക്ക് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി അഞ്ച് ആഡംബര വീടുകള്‍ ! 

ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് രശ്മിക മന്ദാന.

 ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നടിക്ക് അഞ്ച് വീടുകള്‍ ആണുള്ളത്.

ഗോവ, കൂര്‍ഗ്, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നാലുവീടുകള്‍ക്ക് പുറമേ മുംബൈയിലും താരം പുതിയൊരു വീട് പണിതു. 

എല്ലാ വീടുകളും അത്യാവശ്യം ആഡംബരമായി തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.

 നടിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബം കര്‍ണാടകയിലെ കൂര്‍ഗിലെ വീട്ടിലാണ് താമസിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ബോളിവുഡിലും സജീവമാകാനാണ് രശ്മിയുടെ തീരുമാനം.

Like & Subscribe!

or visit us at

screenima.com