നടി നിക്കി ഗല്‍റാണി വിവാഹിതയാകുന്നു; വരന്‍ ആരെന്നോ
പ്രമുഖ തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണി വിവാഹിതയാകുന്നു
1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ നിക്കിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം നിക്കി തിളങ്ങിയിട്ടുണ്ട്.
നിക്കിയുടെ വിവാഹവാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചാ വിഷയമായിരിക്കുന്നത്
തമിഴ് നടന്‍ ആദിയെയാണ് നിക്കി വിവാഹം കഴിക്കുന്നത്
ഇരുവരും വിവാഹം ഉടനുണ്ടാകുമെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ആദിയുമായുള്ള നിക്കി ഗല്‍റാണിയുടെ വിവാഹം ഉടന്‍ ഉണ്ടാകും എന്നാണ് പുറത്തു വരുന്ന വിവരം.
screenima.com
or visit us at
Like & Share
Learn more