സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി കനിഹയുടെ പുതിയ ചിത്രങ്ങള്‍
ഹോട്ട് ആന്റ് ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്
പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമെന്നാണ് ആരാധകരുടെ കമന്റ്
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ കനിഹ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്
സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്
പ്രായം 40 ആയെങ്കിലും ബോഡി ഫിറ്റ്നെസിന് ഇപ്പോഴും വളരെ ശ്രദ്ധ ചെലുത്തുന്ന താരങ്ങളില്‍ ഒരാളാണ് കനിഹ
1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം
ദിവ്യ വെങ്കടാസുബ്രഹ്മണ്യം എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്