ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് നടി അമല പോള്‍
തെന്നിന്ത്യയിലെ വളരെ ഹോട്ടായ നടിമാരില്‍ ഒരാളാണ് അമല പോള്‍.
മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
അമലയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം.
കയാക് ബോട്ടുകള്‍ക്കൊപ്പമുള്ള ഗ്ലാമറസ് ചിത്രങ്ങളാണ് അമല ഇത്തവണ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിനു താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.
‘ എന്റെ ദീര്‍ഘകാല സുഹൃത്തുമായി ഒരു ഡേറ്റിങ്ങിലായിരുന്നു.
ഞാന്‍ എന്റെ കയാക്കിനെ കുറിച്ചാണ് സംസാരിച്ചത്’ കയാക് ബോട്ടുകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമല പോള്‍ കുറിച്ചു.
1991 ഒക്ടോബര്‍ 26 നാണ് അമലയുടെ ജനനം. എറണാകുളം ആലുവ സ്വദേശിനിയായ അമലയ്ക്ക് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.
screenima.com
or visit us at
Like & Share
Learn more