കിടിലന്‍ ലുക്കില്‍ അഭയ ഹിരണ്‍മയി; ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഗായിക അഭയ ഹിരണ്‍മയിയുടെ പുതിയ ചിത്രങ്ങ

കഫെ ഫാഷന് വേണ്ടിയുള്ള ഫോട്ടോഷൂട്ടിലാണ് താരത്തെ ഗ്ലാമറസായി കാണപ്പെടുന്നത്.

ഫൈനല്‍ ഫ്രെയിംസ് എന്ന ഇന്‍സ്റ്റ പേജിലാണ് അഭയയുടെ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഭയ തന്റെ ഹോട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഏറെ ആരാധകരുള്ള ഗായിക കൂടിയാണ് അഭയ.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ അഭയ ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്.

ഫൈനൽ ഫ്രെയിമ്സ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് ചിത്രങ്ങൾ ഇൻസ്റ്റാ വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ജീവിതത്തിൽ കൂടുതൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഹ്ലാദം എന്ന് കുറിച്ചാണ് അഭയ ചിത്രം പങ്കുവെച്ചത്.

screenima.com

or visit us at

Like & Share