ഞെട്ടിക്കാന്‍ ആമിര്‍ ഖാന്‍; ‘ലാല്‍ സിങ് ഛദ്ദ’യുടെ ട്രെയ്‌ലര്‍ എത്തി
സിനിമ പ്രേമികളേയും ക്രിക്കറ്റ് ആരാധകരേയും ഒരുപോലെ ആവേശത്തിലാക്കി
ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ അഞ്ചാമതാണ് ട്രെയ്‌ലര്‍ ഇപ്പോള്‍.
നവാഗതനായ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍, കരീന കപൂര്‍
ഖാന്‍, മോന സിംഗ്, ചൈതന്യ അക്കിനേനി തുടങ്ങിയ താരനിരയുണ്ട്.
ഒന്നരക്കോടിയിലധികം ആളുകളാണ് ട്രെയ്‌ലര്‍ ഇതുവരെ കണ്ടത്.
മേക്കോവര്‍ കൊണ്ട് ആമിര്‍ ഖാന്‍ ഞെട്ടിക്കുമെന്നാണ് ട്രെയ്‌ലര്‍ കണ്ടവരുടെ അഭിപ്രായം.
Burst
Like & Share
screenima.com
Learn more