സ്റ്റൈലൻ ലുക്കിൽ ആലിയ ഭട്ട്; ചിത്രങ്ങൾ കാണാം

ബിഗ് ബോസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ താരമാണ് നിമിഷ.

ബിഗ് ബോസ് നാലാം സീസണിലെ പ്രധാന ചർച്ച വിഷയങ്ങളിലൊന്ന് നിമിഷയുടെ വസ്ത്രധാരണ രീതിയായിരുന്നു. 

ഗ്ലാമറസ് വേഷങ്ങളിൽ തന്നെയാണ് ഷോയിലും നിമിഷ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്.

അത്തരത്തിൽ തന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നിമിഷ.

കറുപ്പിൽ അതീവ ഗ്ലാമറസായാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

ബിഗ് ബോസ് സീസൺ നാല് അതിന്റെ അവസാന ദിവസങ്ങളിലേക്കുള്ള പ്രയാണത്തിലാണ്. 

നിമിഷ വീട്ടിൽ 50 ദിവസം തികച്ചതിന് ശേഷമാണ് പുറത്താകുന്നത്. മികച്ച മത്സരാർത്ഥികളിൽ ഒരാളായി തന്നെയാണ് നിമിഷയെ പ്രേക്ഷകർ വിലയിരുത്തുന്നത്.

അതേസമയം ഷോ അവസാനിച്ചെങ്കിലും ആരാധക പോര് തുടരുകയാണ്. താരങ്ങളും പലപ്പോഴും വ്യക്തമായും അല്ലാതെയും കൊമ്പുകോർക്കുന്നുണ്ട്.

Burst

Like & Share

screenima.com