മഹാമാരിക്കാലത്ത് കുടുംബസമേതം കാണാന്‍ ഒരു കുഞ്ഞു പടം; ബ്രോ ഡാഡി റിവ്യു
By അനില മൂര്‍ത്തി 1/27/2022
ട്രെയ്‌ലറില്‍ നിന്നും ടീസറുകളില്‍ നിന്നും പ്രേക്ഷകന് സിനിമയുടെ വണ്‍ലൈന്‍ കഥ മനസിലായിരുന്നു. പ്രേക്ഷകന്റെ മുന്‍വിധികളെയെല്ലാം നീതീകരിക്കുന്ന വിധമാണ് സിനിമയുടെ കഥയും തിരക്കഥയും മുന്നോട്ട് പോകുന്നത്.
മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള എല്ലാ താരങ്ങളും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. എങ്കിലും എടുത്തുപറയേണ്ടത് ലാലു അലക്‌സിന്റെ ഗംഭീര പ്രകടനമാണ്.
സിനിമയുടെ ഗ്രാഫ് താഴുന്ന സന്ദര്‍ഭങ്ങളിലെല്ലാം ലാലു അലക്‌സ് സിനിമയെ പിടിച്ചുനിര്‍ത്തുന്നുണ്ട്.
മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള എല്ലാ താരങ്ങളും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. എങ്കിലും എടുത്തുപറയേണ്ടത് ലാലു അലക്‌സിന്റെ ഗംഭീര പ്രകടനമാണ്.