മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ പ്രായം അറിയുമോ?

Tilted Brush Stroke

1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടിക്ക് ഇപ്പോള്‍ 70 വയസ് കഴിഞ്ഞു.

Tilted Brush Stroke

1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം.  മമ്മൂട്ടിയേക്കാള്‍ എട്ടര വയസ് കുറവാണ് മോഹന്‍ലാലിന്.

Tilted Brush Stroke

പ്രായത്തില്‍ മോഹന്‍ലാലിനേക്കാള്‍ മുതിര്‍ന്ന താരമാണ് സുരേഷ് ഗോപി. 1958 ജൂണ്‍ 26 ന് ജനിച്ച സുരേഷ് ഗോപിക്ക് ഇപ്പോള്‍.

Tilted Brush Stroke

1964 ഡിസംബര്‍ 10 ന് ജനിച്ച ജയറാമിന് ഇപ്പോള്‍ 58 വയസ്സുണ്ട്.

Tilted Brush Stroke

1967 ഒക്ടോബര്‍ 27 നാണ് ദിലീപിന്റെ ജനനം. പ്രായം 54 കഴിഞ്ഞു.

Tilted Brush Stroke

പൃഥ്വിരാജിന് പ്രായം 40 ആകുന്നു. 1982 ഒക്ടോബര്‍ 16 നാണ് പൃഥ്വി ജനിച്ചത്.

Like & Subscribe!

or visit us at

screenima.com