vishnu priya s

കേരള തനിമയാർന്ന ലുക്കിൽ വിഷ്ണുപ്രിയ

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ വിഷ്ണുപ്രിയ എസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കേരളത്തിന്റെ പരമ്പരാഗത സൗന്ദര്യത്തെ അനുസ്മരിപ്പിക്കുന്ന വേഷവിധാനത്തിലും ആഭരണങ്ങളിലുമാണ് വിഷ്ണുപ്രിയ…

2 hours ago