ആനന്ദം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ വിശാഖ് നായര്‍ വിവാഹിതനായി. ജയപ്രിയയാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ബെംഗളൂരുവിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.…