മെക്‌സിക്കോ ടീമിന്റെ കാവല്‍ക്കാരനാണ് 37 കാരനായ ഗ്വില്ലെര്‍മോ ഒച്ചാവോ. പോളണ്ടിനെതിരായ മത്സരത്തില്‍ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ പെനാല്‍റ്റി തടഞ്ഞുകൊണ്ടാണ് ഒച്ചാവോ ഖത്തര്‍ ലോകകപ്പില്‍ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്.…