നടി ആശ ശരത്തിന്റെ മകളും അഭിനേത്രിയുമായ ഉത്തര ശരത്ത് വിവാഹിതയായി. അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. ആദിത്യ മേനോനാണ് ഉത്തരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.…