തന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് മനസ്സുതുറന്ന് പ്രശസ്ത തിരക്കഥാകൃത്ത് ഉദയകൃഷ്ണ. മോഹൻലാൽ ചിത്രം 'ആറാട്ട്', മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫർ' എന്നിവ നിർമ്മാതാക്കൾക്ക് സാമ്പത്തികമായി നഷ്ടമുണ്ടാക്കിയ സിനിമകളല്ലെന്നും,…