മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ഉദയനാണ് തീരം റീ റിലീസിന് ഒരുങ്ങുന്നു. 2025 ഫെബ്രുവരിയില്‍ ചിത്രം 4K ദൃശ്യമികവോടെ തിയറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം…