നാല് വർഷത്തിലേറെ അധ്വാനിച്ചൊരുക്കിയ 'ടോക്സിക്' നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനം നേരിട്ടപ്പോൾ, അതിനോട് യാഷ് പ്രതികരിച്ചത് ശാന്തതയോടെയും പക്വതയോടെയുമായിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് സൂപ്പർവൈസറായ ജയ്‌ദേവ്…