ടൊവിനോ തോമസിന്റെ സിനിമ കരിയറില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ് തീവണ്ടി. നവാഗതനായ ഫെല്ലിനിയാണ് തീവണ്ടി സംവിധാനം ചെയ്തത്. 2018 ല്‍ പുറത്തിറങ്ങിയ ഈ സിനിമ തിയറ്ററുകളില്‍ വിജയം…