Titans hits theaters tomorrow across Kerala

‘ടൈറ്റൻസ്’ തിയേറ്ററുകളിലേക്ക്; വലിയ പ്രതീക്ഷയോടെ പ്രേക്ഷകരും സിനിമാലോകവും

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'ടൈറ്റൻസ്' നാളെ ഒക്ടോബർ 22-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന…

2 hours ago