thirupaachi

അച്ഛൻ vs മകൻ പോര് ഒഴിവാക്കി; ‘തിരുപ്പാച്ചി’ റീ-റിലീസ് നീട്ടിവെച്ചു

വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. 2005ൽ പുറത്തിറങ്ങിയ, വിജയ്-ട്രിഷ കൂട്ടുകെട്ടിന്റെ ഈ ക്ലാസിക് ഹിറ്റ്, 21 വർഷങ്ങൾക്കിപ്പുറം ഒക്ടോബർ…

3 hours ago