പ്രിയദര്‍ശന്‍ ചിത്രം 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തീയേറ്ററുകളിലേക്ക്.4കെ ഡോള്‍ബി അറ്റ്‌മോസ് പതിപ്പ് ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്യും. 'മാറ്റിനി നൗ' ആണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. 1994ല്‍…