The Kerala Story

കേരള സ്റ്റോറിക്ക് മോശം അഭിപ്രായം; ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍

വിവാദ ചിത്രം 'ദി കേരള സ്റ്റോറി'ക്ക് കേരളത്തിലെ തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. നേരത്തെ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങള്‍ പല തിയറ്ററുകളും റദ്ദാക്കി. പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പി.വി.ആറിന്റെ കൊച്ചി,…

1 year ago