മലയാള സിനിമയിൽ ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ തന്റെ സാനിധ്യം അറിയിച്ച താരമാണ് തൻവി റാം. അമ്പിളി എന്ന ആദ്യ ചിത്രം തന്നെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. …