Thalavan

നിങ്ങള്‍ക്ക് ത്രില്ലറുകള്‍ ഇഷ്ടമാണോ? തലവന്‍ കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം

മലയാളത്തിലെ മികച്ച ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളുടെ കൂട്ടത്തിലേക്ക് എന്‍ട്രി നടത്തിയിരിക്കുകയാണ് ജിസ് ജോയ് സംവിധാനം ചെയ്ത 'തലവന്‍'. മേയ് 24 ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുകയും മികച്ച…

10 months ago