മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയ മേനോനും. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പുകളിലൂടെയാണ് ഇരുവരും വൈകാരികമായി മകളോടുള്ള സ്നേഹം അറിയിച്ചത്.…