Sreenath Bhasi

ആ ചോദ്യം കഞ്ചാവ് വേണോ എന്നാണോ? ‘വെയിറ്റ്’ എന്ന് ശ്രീനാഥ് ഭാസിയുടെ മറുപടി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി തസ്ലിമ സുല്‍ത്താനയുമായി സിനിമാ താരങ്ങളായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പരിചയമുണ്ടെന്നതിനു തെളിവുകള്‍ ലഭിച്ചു. തസ്ലിമയുടെ വാട്‌സ്ആപ്പ്…

5 months ago

‘അത്ര നല്ല ടൈം അല്ലല്ലോ മച്ചാനേ’; ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തിലാണ് നടനെതിരെ നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസന്‍സ്…

11 months ago

ബൈക്ക് യാത്രികനെ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി; ശ്രീനാഥ് ഭാസിക്കെതിരെ കേസ്

ബൈക്ക് യാത്രികനെ ഇടിച്ചതിനുശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെ ആയിരുന്നു…

11 months ago

ശ്രീനാഥ് ഭാസിയെ വിലക്കിയതിനെതിരെ മമ്മൂട്ടി

ശ്രീനാഥ് ഭാസിയെ വിലക്കിയ നിര്‍മാതാക്കളുടെ സംഘടനയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി മമ്മൂട്ടി. വിലക്ക് പാടില്ലെന്നും ഒരാളെ വിലക്കുന്നത് തൊഴില്‍ നിഷേധമാണെന്നും മമ്മൂട്ടി പറഞ്ഞു. റോഷാക്ക് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള…

3 years ago

ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും; നഖവും തലമുടിയും പരിശോധിക്കും !

അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്ന് പരിശോധിക്കാനൊരുങ്ങി പൊലീസ്. ഭാസിയുടെ നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകള്‍ പൊലീസ്…

3 years ago

ഞാന്‍ ആരേയും തെറി വിളിച്ചിട്ടില്ല: ശ്രീനാഥ് ഭാസി

മാധ്യമപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറി വിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിക്കുക…

3 years ago

കേട്ടാല്‍ അറയ്ക്കുന്ന തെറികള്‍ വിളിച്ചു; ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിഹൈന്‍ഡ് വുഡ്‌സ് മലയാളം ടീം. ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷനെത്തിയ താരം ഷൂട്ടിനിടെ തങ്ങളെ അസഭ്യ വര്‍ഷം…

3 years ago

ഷൂട്ടിങ്ങിന് കൃത്യസമയത്ത് എത്തുന്നില്ല, നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നു; ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേംബര്‍ അച്ചടക്ക നടപടിയെടുത്തേക്കും. പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിങ്ങിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍…

3 years ago

‘സംഭവം ഇറുക്ക്’; ഭീഷ്മപര്‍വ്വം ഒരു വമ്പന്‍ ഐറ്റമെന്ന് ശ്രീനാഥ് ഭാസി

മമ്മൂട്ടി ആരാധകര്‍ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിങ് നേരത്തെ കഴിഞ്ഞതാണ്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം ആരാധകര്‍…

4 years ago