മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ജോസ് ഷാജിയാണ് വരന്‍. എട്ട് വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിന് ഒടുവിലാണ് ഇരുവരുടെയും വിവാഹം. കുടുംബവിളക്ക് സീരിയലിലെ സുമിത്ര…