സാരിയും ആഭരണങ്ങളും മുല്ലപ്പൂവും ചേർന്ന മനോഹരമായ ലുക്കിൽ പുതിയ ചിത്രങ്ങളുമായി നടി സൗപർണിക സുഭാഷ്. പച്ച സാരിയിൽ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സാരിയുടെ…