തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി നാരായണൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ശ്രുതി, തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.…